Helth & sex
യോനി.
യോനി-സ്ത്രിയുടെ പ്രതുൽപാധന അവയവം-രേഖാ ചിത്രം

1 കൃസരി;
കൃസരി[പ്രദർശിപ്പിക്കുക]
സ്ത്രീകളിൽ യോനീനാളത്തിന് മുകളിൽ കാണുന്ന, പൂർണ്ണ പരിണാമം പ്രാപിക്കാത്ത പുരുഷ ലിംഗ സമാനമായ അവയവമാണ് കൃസരി അഥവാ ഭഗശിശ്നിക (ഇംഗ്ലീഷ്:Clitoris). വളർച്ചയുടെ ഘട്ടങ്ങളിൽ ടെസ്റ്റൊസ്റ്റീറോൺ എന്ന ഹോർമോൺ(അന്തർഗ്രന്ഥി സ്രാവം) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്. ആതുകൊണ്ടു സ്ത്രികളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പുരുഷ ലിംഗത്തെതു പൊലെ ഞരമ്പുകൾ അധികമാകയാൽ കൂടുതൽ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്. ഇതിനെ കന്ത് എന്നും വിളിക്കുന്നു.
ഭഗശിശ്നികാഛദം
(ഇംഗ്ലീഷ്:clitoral hood)കൃസരിയുടെ ചുവടുഭാഗം. പലരിലും ഭഗശിശ്നികാഛദത്താൽ ആവൃതമായതിനാൽ കൃസരി വ്യക്തമായി കാണാറില്ല.
2 ചെറു യോനി പുടം;
3 വൻ യോനീ പുടം;
4 മൂത്ര നാളി
5 യോനീനാളം
4 മൂത്ര നാളി
5 യോനീനാളം
, middle rectal artery

ശുദ്ധരക്തധമനി Iliolumbar artery
ലസിക upper part to internal iliac lymph nodes, lower part to superficial inguinal lymph nodes
ഭ്രൂണശാസ്ത്രം urogenital sinus and parametric ducts
കണ്ണികൾ Vagina

സ്ത്രീയുടെ ജനനേന്ദ്രിയത്തെയാണ് യോനി എന്നുപറയുന്നത്.(സംസ്കൃത=യോന)(English=Vagina).യോനി എന്നത് സംസ്കൃത പദമായ യോന യിൽ നിന്നുൽഭവിച്ചതാണ്. കുഴിഞ്ഞിരിക്കുന്നത്, കുഴൽ പോലെ ഉള്ളത്, ഉള്വലിഞ്ഞത് എന്നൊക്കെയാണർത്ഥം. ഗർഭാശയത്തിലേയ്ക്കുള്ള നീണ്ട കുഴൽ തന്നെയാണീ അവയവം. സസ്തനികളിലും മാർസൂപിയൽസിലും? ഉള്ള പൊതുവായുള്ള അവയമാണ്. എന്നാൽ എല്ലാ പെൺ ജന്തുക്കളിലും ഇതിന്റെ രൂപഭേദങ്ങളാഉഎങ്കിലും ഈ അവയവം ഉണ്ട്.
യോനി, സ്ത്രീകളുടെ ഗർഭാശയത്തലേക്ക് നയിക്കുന്ന ഇലാസ്തികതയുള്ള കുഴൽ പോലെയുള്ള അവയവമാണ്. സാധാരണയായി ഇത് പുരുഷന്റെ ലൈംഗിഗാവയവത്തേക്കാൾ കട്ടി കുറഞ്ഞതും ചെറുതും ആയിരിക്കും. ഏകദേശ വലിപ്പം 4 ഇഞ്ച് നീളവും 1 ഇഞ്ച് വ്യാസവും ആണ്. ഏന്നിരുന്നാലും ഇതിന്റെ ഇലാസ്തികത മൂലം ഏതു വലിപ്പമുള്ള പുരുഷാവയവും വരെ സ്വീകരിക്കാൻ കഴിവുള്ളതാണ്.
പുറമെ കാണുന്ന യോനീ നാളത്തെ ഗർഭാശയത്തിന്റെ ഭാഗമായ സെർവിക്സുമായി? ബന്ധിപ്പിക്കുന്നു. നിവർന്നു നിൽക്കുന്ന ഒരു സ്തീയിൽ ഇത് മുകളിലേയ്ക്കും പുറകിലേയ്ക്കുമായി 45-50 ഡിഗ്രി വരെ ചരിവിലാണ് കാണുക.
പുരുഷ അവയവം ഉദ്ധാരണം ചെയ്യുന്നതു പൊലെ യോനിയും വലിപ്പം വയ്ക്കും. ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ 2-3 ഇരട്ടി വലിപ്പം വയ്ക്കാൻ ഇതിനു സാധിയ്ക്കും. എന്നാൽ വലിപ്പം കൂടുമ്പൊൾ ഇവിടെ വ്യാസം കുറയുകയാണ് ചെയ്യുന്നത്. എന്നാൽ ഘടനാപരമായി പല സ്ത്രീകളിലും പല വലിപ്പത്തിൽ കാണാം. യോനിയുടെ വെളിയിലായുള്ള ഭാഗം ഉപസ്ഥം (വൾവ) എന്നാണറിയപ്പെടുന്നത്. ഇതിനു മുകളിലായി മോൻ വാജിനിസ് കാണപ്പെടുന്നു. യോനിയുടെ ഉൾഭാഗത്തെ ഭിത്തികൾ ചുവപ്പ് കലർന്ന പിങ്ക് നിറത്തിലാണ് കാണപ്പെടുന്നത്. ഇത് മൂക്കസ് സ്ഥരം കൊണ്ടാവർണം ചെയ്യപ്പെട്ടിരിക്കും.
യോനി നാളത്തിന്റെ രണ്ടുവശങ്ങളിലുമായി ബർത്തോളിൻ നീർഗ്രന്ഥികളുടെ കുഴൽ തുറക്കുന്നു. ഇത് യോനീഭിത്തികളെ വഴുവഴുപ്പുള്ളതാക്കുന്നു. ഇതു കൂടാതെ സെർവിക്സ് എന്ന ഭാഗവും യോനിയെ വഴുവഴുപ്പുള്ളതാക്കുമെങ്കിലും സെർവിക്സിൽ ഗ്രന്ഥികൾ ഒന്നും തന്നെ ഇല്ല.
ഗർഭാശയവും യോനിയും മറ്റു ഭാഗങ്ങളും-
യോനി
കന്യാചർമ്മം
യോനിയുടെ തുടക്കത്തിൽ കാണപ്പെടുന്ന നേർത്ത ചർമ്മം. ഇത് യോനീ നാളത്തെ ഭാഗികമായി മൂടിയിരിക്കുന്നു. ഇലാസ്തികതയുള്ള ഈ ചർമ്മം പലരിലും പല വലിപ്പത്തിൽ കാണപ്പെടും. ലൈംഗിക ബന്ധത്തിലോ, സ്വയംഭോഗത്തിലോ, കായികാദ്ധ്വാനങ്ങളിലോ ഏർപ്പെട്ടാൽ ഇത് പൊട്ടിപ്പോയെന്നു വരാം. എന്നാൽ ഇവകൊണ്ടൊന്നും ഇത് പൊട്ടിയില്ലെന്നും വരാം. അതിനാൽ കന്യാചർമ്മം ഉള്ള ഒരു സ്ത്രീ നിർബന്ധമായും കന്യക ആയിക്കൊള്ളണമെന്നില്ല.
[തിരുത്തുക] ബൃഹത് ഭഗോഷ്ടങ്ങൾ (വൻ യോനീപുടങ്ങൾ)
(labia majora)
ഭഗഭാഗത്ത് ലഘു ഭഗോഷ്ടങ്ങൾക്ക് വെളിയിലായുള്ള മാംസളമായ ഭാഗം. ചില സ്ത്രീകളിൽ മേൽ ഭാഗം കൊഴുപ്പുനിറഞ്ഞ് തടിച്ച് "രതി ശൈലം" ഉണ്ടാവുന്നു.
ലഘു ഭഗോഷ്ടങ്ങൾ (ചെറു യോനീപുടങ്ങൾ)
(labia minora)
ചെറു യോനീ പുടങ്ങൾ ബൃഹത് ഭഗോഷ്ടങ്ങൾക്ക് ഉള്ളിലായിക്കാണുന്ന മൃദുവായ ഭാഗം. ചിലരിൽ ഇത് വെളിയിലേയ്ക്ക് നീണ്ടുകിടക്കും.
[തിരുത്തുക] കൃസരി (ഭഗശിശ്നിക)
(clitoris)
യോനീനാളത്തിന് മുകളിൽ കാണുന്ന, പൂർണ്ണ പരിണാമം പ്രാപിക്കാത്ത പുരുഷ ലിംഗ സമാനമായതാണിത്. വളർച്ചയുടെ ഘട്ടങ്ങളിൽ ടെസ്റ്റൊസ്റ്റീറോൺ എന്ന ഹോർമോൺ(അന്തർഗ്രന്ഥി സ്രാവം) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്.[1] by ആതുകൊണ്ടു സ്ത്രികളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പ്രുരുഷ ലിംഗത്തെതു പൊലെ ഞരമ്പുകൾ അധികമാകയാൽ കൂടുതൽ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്.

ഇതിനെ കന്ത് എന്നും വിളിക്കുന്നു.
Study
ReplyDelete